Thursday, February 15, 2007
Tuesday, January 30, 2007
ഉറക്കം.
തന്റെ ഉറക്ക ശീലത്തെക്കുറിച്ച് സാമുവല്‍ ജോണ്‍സണ്‍ പശ്ചാത്തപിക്കുന്നത് ഇങ്ങനെ:“എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ഉച്ചവരെ ഉറങ്ങിയിരുന്നു.ചെറുപ്പക്കാരായ എന്റെ സുഹൃത്തുക്കളോട് ഞാന്‍ തുറന്നു പറയുകയാണ്,നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്തവരെ കൊണ്ട് സമൂഹത്തിന് ഒരു നന്മയും ചെയ്യുവാന്‍ കഴിയുകയില്ല”.
(ഇന്ന് രാവിലെ എണീക്കാന്‍ വൈകി,കാബ് മിസ്സ് ആയി...150 രൂപാ ഓട്ടൊയ്ക്ക് കൊടുത്തതിന്റെ ഹാങോവറാ!..വേറൊന്ന്വല്ല!!!)