Thursday, August 24, 2006

ഓർമ്മകൾക്കെന്തു സുഗന്ധം!!!

10 Comments:

Blogger Peelikkutty!!!!! said...

താങ്കു താരേ!

10:27 pm  
Blogger അനംഗാരി said...

പീലിക്കുട്ടി, എന്റെ പേരിന് പേറ്റന്റുള്ളതാ...കണ്ടില്ലെ എന്റെ മയില്‍പ്പീലി ബ്ലോഗ്?..പോരാത്തതിന് ഞാനൊരു വ്യവഹാരിയും.എത്രയും പെട്ടെന്ന് പേര് മാറ്റിക്കോ..ഇല്ലെങ്കില്‍ നഷ്ടപരിഹാരമായി തറവാടും, പിന്നെ കേരളം മൊത്തവും എനിക്ക് തരേണ്ടി വരും...
ദാ ആ പീലി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

9:48 am  
Blogger Peelikkutty!!!!! said...

അത് വെറും മയിൽപ്പീലി. ഇ ത് മയിൽപ്പീലി-Mayilpeeli. ഞാനറിഞ്ഞോ കുടിയഞ്ചേട്ടനും ആ പേരാ മനസ്സിൽവിചാരിച്ചതെന്ന് !കേരളം അല്ലെങ്കിലും കടത്തിലാ !.തറവാട്ടിന്റെകാര്യംആലോചിക്കട്ടെ!!!

9:40 pm  
Blogger Aravishiva said...

നല്ല പേര്....എച്ചൂസ്മീ,കുട്ടി എന്തു ചെയ്യുന്നു...കലാഹ്രുദയം ഒരല്പം കൂടിയില്ലേന്നണിപ്പോഴത്തെ സംശയം...

5:55 am  
Blogger Aravishiva said...

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും....
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും....
പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും മ്രിദുലവും സൌമ്യവുമായിരിക്കും...

6:01 am  
Blogger ലിഡിയ said...

മാനം കാണാതെ കാത്തുവയ്ക്കാന്‍-
നീ തന്നൊരാ മയില്പീലി ഞാനെന്റെ-
മനസ്സിന്റെ പുസ്തകത്താളില്‍ മറച്ച് വച്ചു.

ഓര്‍മ്മകള്‍ മറന്നെന്നോ നീ മറഞ്ഞപ്പോള്‍
ഞാനുമാ പീലിയും മഴ നനഞ്ഞു..
പിന്നെ കരഞ്ഞുറങ്ങി.

-പാര്‍വതി.

6:09 am  
Blogger Unknown said...

കൊള്ളാം പീലിക്കുട്ടീ,
നന്നായിരിക്കുന്നു.കാണാം വീണ്ടും.

6:37 am  
Blogger "forlovers... said...

തനിക്കൊരു നല്ല മനസുണ്ട്‌...
അതില്‍ ഒരുപാട്‌ നല്ല ഭാവനകളും;
അത്‌ തന്റെ പൂമ്പാറ്റയെപ്പോലെ പാറി നടക്കട്ടെ...
പിന്നെ, താന്‍ ചെയ്യുന്നവയ്‌ക്കെല്ലാം ഒരു natural look! ഒഴുകുന്ന പുഴ പോലെ...
നല്ല നിലാവു പോലെ...

1:01 pm  
Blogger ശ്രീ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം...

ഓര്‍‌മ്മകള്‍ എനിക്കും വളരെ പ്രിയങ്കരങ്ങളാണ്‍...
“ഓര്‍‌മ്മകളെ താലോലിക്കുന്നവരേ സ്വാഗതം” എന്ന വാചകം ഇഷ്ടമായി

11:08 pm  
Anonymous Anonymous said...

പ്രിയപ്പെട്ട പീലിക്കുട്ടി ,
മയിള്‍പീലി എന്ന പേരില്‍ ഒരു ബ്ലോഗ് നിര്‍മ്മിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു.
അതു നിലവിലുണ്ടൊ എന്ന് അരിയാന്‍ വേണ്ടിയാണു ഈ വിലാസത്തില്‍ സെര്‍ച്ച് ചെയ്തത്.അപ്പോളാണ് ഇതു കണ്ടത് .

വളരെ മനോഹരമായിരിക്കുന്നു.
എന്റെ സങ്കല്‍പ്പത്തിനേക്കളും എത്രയോ മുകളില്‍.

ചിത്രങ്ങള്‍ നന്നായിരുന്നു.
ചിത്രരചന തുടരണം

ഇതിനെക്കാള്‍ മനോഹരമായി ചെയ്യാന്‍ എനിക്കു കഴിയില്ലായെന്നു തോനുന്നു. ഏല്ലാ നന്മകളും നേരുന്നു.

-- ഷൈജു --

2:34 am  

Post a Comment

<< Home