ഉറക്കം.

തന്റെ ഉറക്ക ശീലത്തെക്കുറിച്ച് സാമുവല്‍ ജോണ്‍സണ്‍ പശ്ചാത്തപിക്കുന്നത് ഇങ്ങനെ:“എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ഉച്ചവരെ ഉറങ്ങിയിരുന്നു.ചെറുപ്പക്കാരായ എന്റെ സുഹൃത്തുക്കളോട് ഞാന്‍ തുറന്നു പറയുകയാണ്,നേരത്തെ എഴുന്നേല്‍ക്കാന്‍

(ഇന്ന് രാവിലെ എണീക്കാന്‍ വൈകി,കാബ് മിസ്സ് ആയി...150 രൂപാ ഓട്ടൊയ്ക്ക് കൊടുത്തതിന്റെ ഹാങോവറാ!..വേറൊന്ന്വല്ല!!!)
27 Comments:
സമയം സെറ്റ് ചെയ്തല്ലൊ!..അപ്പൊ ഇനി നാളെ 5 മണിക്ക്..
…………………………………
…………………………………
കൃത്യമായ് എണീറ്റ് ഓഫ് ചെയ്തല്ലൊ ഗുഡ്.ഒന്നൂടി ചുരുണ്ട് മടങ്ങി..ഹായ് എന്താ രസം..ഈ ഹൊബിയില്ലാത്തോരുണ്ടൊ?
നമുക്കല്പം ഉറക്കാനുഭവങ്ങള്‍ പങ്കുവച്ചാലോ!
അപ്പൊ നമ്മള്‍ ഒരേ പാര്ട്ടിക്കാരാ അല്ലെ.. ഹി ഹി ഹി ..
പീലിക്കുട്ടി ഇനി ദിവസോം ഇങ്ങനെ എണീക്കാന്‍ വൈകുമെങ്കില്‍ ഞാന്‍ ഒരു ഓട്ടോറിക്ഷ വാങ്ങി അവിടെ വരാം.
150 അല്ലേ പോയോള്ളു. ....മാസത്തിലെ 30 ദിവസത്തില്‍ പത്തു ദിവസത്തെ സാലറിയും എനിക്ക് കിട്ടാറില്ല.പക്ഷെ ഉറക്കം വിട്ട് ഒരു കളിയും ഇല്ല.
ആരാ ഈ സാമുവല്‍ ജോണ്‍സണ്‍ എന്നറിയാന്‍ ലിങ്കില്‍ ഞെക്കി.....പിന്നെ കുറച്ച് നേരം വാ പൊളിച്ച് ഇരുന്നു....പിന്നെ അത് ചിരിയായി മാറി....പീലിക്കുട്ടീ.......
ഉറങ്ങിയാല്‍ ഓട്ടൊക്കരനെങ്കിലും പ്രയോജനം ഉണ്ടെന്നു മനസിലായി അല്ലെ.... ഹഹ
ഇട്ടിമാളൂ കൊടു കൈ:)
സൂ ചേച്ചീ:),ഞാന്‍ മിനിഞ്ഞാന്ന് ചേച്ചിയെ സ്വപ്നം കണ്ടിരുന്നു.
സാന്‍ഡോസേ ചിരിച്ചല്ലൊ;ഞാനും ചിരിച്ചേക്കാം:)
മനൂ,..ഹായ്! :)
അല്ലേ..
എന്റെ പുലര്‍ച്ചയിന്നു നിന്റെയുച്ചയായതെന്റെ കുറ്റമോ..?
കാലേ നിന്നെയുണര്‍ത്തിയ പണ്ടാറപ്പാലുകാരന്‍ സൂര്യന്‍
എന്റടുത്തിപ്പോഴാണെത്തുന്നതെന്നേ..
പക്ഷപാതി കരിങ്കാലി.. പല പാത്രത്തില്‍ പലയളവൊഴിക്കുന്ന
കൊടും സമയ സ്മഗ്ലര്‍..
ആകെത്തരുന്നതൊരു പകല്‍ വെട്ടം..!
തണുപ്പത്തു കറവ വറ്റുമെന്നു പുലമ്പി തരുന്നതില്‍ പകുതി വെട്ടും..
നോട്ടം തെറ്റിയാല്‍ കറുകറുത്ത മേഘമിട്ടു കൊഴുപ്പു കൂട്ടും..
നേരായുമുണരാത്തതെന്റെ കുറ്റമല്ല.. നാരും നീരുമിട്ടവന്‍ പാടേയുറക്കിക്കിടത്തുന്നതാ....
പിന്നെ നാട്ടിലാണേല്‍,
അവിടേം നേരം വയ്കിയുറങ്ങാന്‍ കൊതിച്ചിട്ടല്ല്ല..
പാവം പൂവനു മുന്‍പുണര്‍ന്നാല്‍ പൊട്ടന്‍ പിണങ്ങും!
അല്ലേ..കാലം നട്ടപ്പോള്‍ പൂവനിങ്ങും ഞാനങ്ങുമായതെന്റെ കുറ്റമോ..?
സൂര്യന്‍ പീലി വിടര്‍ത്തുന്നേനു മുന്‍പേ ഉണരൂ പീലിക്കുട്ടീ...:)
പൊന്നപ്പാ നീ പൊന്നപ്പനല്ലെടാ... തങ്കപ്പനാ....തങ്കപ്പന്‍...ഹ .ഹ..ഹ...
(ജനാര്‍ദ്ദനന്‍ സ്റ്റൈലില്‍)
എന്താ ഒരു കവിത്വം.
പ്രതിഷ്ഠയെ നിഷ്പ്രഭമാക്കുന്ന ശാന്തിക്കാരനോ?
പണ്ട് തുളസിയായിരുന്നു പോസ്റ്റിന് മേമ്പൊടിയായി നല്ല കമന്റുകള്‍ എഴുതാറുള്ളത്. പൊന്നപ്പാ, നല്ലതായി. -സു-
:) നൈസ് പോസ്റ്റ്.
പൊന്നപ്പാ ഞെരിച്ചപ്പാ.. (കട്: എവിടെപ്പോയെന്നറിയാത്ത, വക്കാരി)
ഓടോ:
പിന്നെ മയില്‍പീലി എന്ന പദത്തിന്റെ ചില്ലിനെന്തോ കുഴപ്പമുണ്ടല്ലോ? എന്റെ സിസ്റ്റത്തില്‍ ‘ല്‍‘ ന് പകരം ഒരു നിലക്കും മാച്ചാവാത്ത ഒരു ഇംഗ്ലീഷ് അക്ഷരം ആണ് കാണിക്കുന്നത്.
നല്ല പോസ്റ്റു്. ..പീലിക്കുട്ടി.
പൊന്നപ്പോ എന്നാ...കലക്കാ.പൂവനേം പൊട്ടനേം കണ്ടു് ഞാന്‍ സാമുവലദ്യത്തിനെ അങ്ങു മറന്നേ.
പീലിക്കുട്ടീ ഒരു പോംവഴിയേ ഉള്ളൂ. എന്നെ പോലെ എന്നും രാവിലെ ആപ്പീസ്സിലേക്ക് നടക്കുക. ദുബായി എന്ന ട്രാഫിക് കുരുക്കിന്റെ നഗരത്തില്‍ പൊതുവാഹനത്തെ ആശ്രയിച്ചാല്‍ ഉച്ചയാവുമ്പം ജോലിക്കെത്താം! അതോണ്ട് ഞാന്‍ 'നടരാജന്‍' (കാല്‍ നട) ചെയ്യുന്നു. തടിക്കും നല്ലത്. 'കാഴ്‌ചകള്‍ ആവോളം ആസ്വദിക്കേം ചെയ്യാം. പൊണ്ണത്തടിയും കുറഞ്ഞുവരുന്നു. ഹി ഹി..
പീലിക്കുട്ട്യേച്ചീ: അലാറം റിപ്പീറ്റടിക്കുന്ന ഒരു പരിപാടിയുണ്ട്. 5 മിനിട്ട് കഴിഞ്ഞാല്‍ പിന്നേം അടിക്കും(സ്നൂസ്)അതൊന്ന് നോക്ക്.(മൊബൈലില്‍ അലാറം വച്ചാല്‍)
ഓടോ: ചേച്ചി വിളി ഒഴിവാക്കാന്‍ പറ്റൂല. എന്തായാലും എന്നേക്കാള്‍ മുന്നേ ബൂലോകത്തിലെത്തിയതല്ലെ!
ഹോ.. ന്നാലും ന്റെ പീലിക്കുട്ട്യെ..
വെറും 150 ഉര്‍പ്യക്കു വേന്റി സുന്ദരമയ ഒരു ഒറക്കത്തെ തള്ളിപ്പറഞ്ഞത് ഞാന്‍ ഷെമിക്കൂലാട്ടോ...
കാബാലികേ ;)
2 മണിക്കൂര്‍ എക്സ്രെആ ഒരങ്ങാനായി 150 ഉര്‍പ്യല്ല, 150 ദിര്‍ഹം ചെലവാാാാാക്കാാാന്ന്ന്ന്ന്ന്ന്‍ മടിറ്റില്ല്യാ എനിക്ക്...
പൊന്നപ്പാ ഇതൊക്കെ എങ്ങെനെ ഒപ്പിക്കുന്നു?..ഗ്രേറ്റ്!..രാവിലെ പാലു കൊണ്ടത്തരുന്ന പാല്‍ക്കാരനാണ് സൂര്യനെന്നെനിക്ക് മനസ്സിലായി:)
ശാന്തിക്കാരന്‍ പ്രതിഷ്ഠയെ നിഷ്പ്രഭമാക്കാനെത്തിയതു ഭാഗ്യായി..പൊതുവാളേട്ടനിങ്ങെത്തിയല്ലൊ:-)
സുനിലേ എനിക്കും ഇഷ്ടാ പൊന്നപ്പന്റെ കമന്റുകള്:)
വിശാലേട്ടാ:),ഇപ്പൊ മയില്‍പീലീന്ന് ശരിക്കാണൊ കാണുന്നെ?..എനിക്കിപ്പം വേറൊരു ഡൌട്ട് മയില്‍പ്പീലി , മയില്‍പീലി,മയില്പീലി..ഏതാ ശരി?അതൊ എല്ലാം ശരിയാണൊ?(അനംഗാരിചേട്ടന്‍ എനിക്കു സമ്മാനിച്ച പരിശുദ്ധമായ പീലിയാണ്;..)
വേണുമാഷെ:-),കാര്‍ട്ടൂണ്‍സൊക്കെ എനിക്ക് ഒരുപാട് ഇഷ്ടായിട്ടൊ,നിഴല്‍ക്കുത്ത് ഞാന്‍ ഫേവറിറ്റ്സ്‌ലിട്ടിട്ടുണ്ട്.
ഇങ്ങനെപോയാല്‍ ങ്ങളെ ഗ്ലാമറ് കൂടിപ്പോവുഅല്ലൊ ഏറനാടന്‍ ചേട്ടാ:)
കുട്ടിച്ചാത്തനങ്കിളേ..ഹായ്!..സ്നൂസിനേക്കാളും എളുപ്പൊള്ള ഒരു ചോന്ന ബട്ടണുണ്ട് മൊബൈലില്‍!:)
ഇടിവാളേട്ടാ,:-)‘കാപാലികേ‘ അല്ലേ ശരി?..ഹല്ലാ ആക്ച്വലി കാബാലിക/കാപാലിക യുടെ അര്‍ത്ഥം എന്താ..
...:ആ ഭാഗം ഞാന്‍ ഒഴിവാക്കി(വേണേല്‍ ഇങ്ങനെ വായിച്ചോ കുത്ത് കുത്ത് കുത്ത്)
ഓടോ : വെള്ളക്കൊടി വെള്ളക്കൊടി വെള്ളക്കൊടി
ഓകെ..വെള്ളരിപ്രാവ്:)
do i know you? or do you know me?
if (yes)
______How();
else
______Sorry_for_doubt();
endif
sandeep (thecoolsun/കരിങ്കല്ല്)
_qwerty_
_qw_er_ty_
qwerty
qw_er_ty
ACCEPT NAME.
PERFORM SEARCH-PARA UNTIL vFOUND="YES".
............
.............
sandeep |SEARCH|
10%..20%..70%..
...found as KARINKALLU in blogs.
thats all!!!
found some similarities*...
found something attractive...
:-)
*വട്ട്:)
qw_er_ty
This comment has been removed by a blog administrator.
ഈ സാമുവല്‍ ജോണ്‍സണ്‍ കോള്‍ സെന്ററില്‍ എങ്ങാനും വര്‍ക്ക് ചെയ്തിരുന്നേല്‍ ഇങ്ങനെ വല്ലതുമൊക്കെ വിളിച്ചു പറയുമായിരുന്നോ..?
ഉറക്കിന്റെ ലഹരിയരിയാന്‍ ഗള്‍ഫില്‍ വരണം. അല്പം സമയം വീണു കിട്ടിയാല്‍ പുതച്ചു മൂടി ഉറങ്ങുന്നവര്‍ ആദ്യം എനിക്കു ആശ്ചര്യമായിരുന്നു. പിന്നെപ്പിന്നെ ഞാനും അതിന്റെ ആളായി മാറി.
അനുവാദമില്ലാതെ റൂമിലേക്കു കയറി വരുന്ന വെളിച്ചത്തെ ഫിനിമുകള്‍ കൊണ്ട് മറച്ച് ചുരുണ്ടു കൂടിയുറങ്ങുന്നതിന്റെ സുഖം നാട്ടിലെ ഉറക്കത്തിനുണ്ടെന്നു തോന്നുന്നില്ല.
എന്തായാലും പീനിക്കുട്ടിയുടെ സുഖമായ ഉറക്കത്തിനു ഭാവുകങ്ങള്‍
Thank you so much for those comments on my blogabout the kannada song...Was busy with programs some 4 days....You have a great blog here!
Ella nammakalum nerunnu!!!
test
ഹായ്!..പ്രദീപ് സോമസുന്ദരത്തിന്റെ കമന്റ്!!!
thank you..thank you..
qw_er_ty
പി ഈലിക്കുട്ട്യേ, എന്റെ, പുതിയ ബ്ലോഗര്‍ കൊണ്ടുപോയ പഴയ പ്രൊഫൈലില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു-എന്റെ ഏറ്റവും വലിയ ഹോബി അലാം കേള്‍ക്കുമ്പോള്‍ അത് ഓഫ് ചെയ്ത് പിന്നെയും കിടന്നുറങ്ങുക. ഒരു നിവൃത്തിയുമില്ലാതെ എഴുന്നേള്‍ക്കുമ്പോള്‍ പോലും തന്നമ്മാത്രയില്‍ ലാലേട്ടന്‍ എഴുന്നേള്‍ക്കുന്നതുപോലെ ആദ്യം കൈ രണ്ടും കിടക്കയില്‍ കുത്തി, പിന്നെ കാല്‍മുട്ടുകള്‍ കുത്തി പിന്നെ കാലും കൈയും കുത്തി ഒരു വിധത്തില്‍ ഒന്ന് എഴുന്നേറ്റിരുന്ന് അപ്പോള്‍ തന്നെ പിന്നെയും വീഴുക കിടക്കയിലേക്ക്. ആ എഴുന്നേല്‍ക്കല്‍ പ്രോസസ്സില്‍ ഒരു ഗ്രാം പോലും ഉറക്കം പോകരുത്. ഒരു ദിവസം നൂറ്റമ്പത് രൂപാ പോയാലെന്താ, എത്ര ഗംഭീരന്‍ ഉറക്കമാ കിട്ടുന്നത്.
ഇന്ന് ഉച്ചയ്ക്കൂണും കഴിഞ്ഞ് എല്ലാവരും നിരന്നിരിക്കുന്ന ഓഫീസ് റൂമില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന ടേബിളിന്റെ നടുക്കിരുന്ന് ഞാന്‍ ഉറങ്ങിയത് വെറും അരമണിക്കൂര്‍ മാത്രം. അപ്രത്തെ പുള്ളിയും ഇപ്രത്തെ പുള്ളിയും തലകുത്തിനിന്ന് പണിയെടുക്കുന്നു. ആഹാ...എന്തു രസം.
ഇപ്പോള്‍ ബ്ലോഗില്‍ ഇല്ലേ ?
:)
ഉപാസന
Post a Comment
<< Home