ജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുളള സുഖമുള്ള അനുഭവങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍.
Friday, September 22, 2006
നോക്കൂ..എത്ര റൊമാന്റിക് ആണ് !!!
അതെ… സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം…..മനസ്സിലാക്കുകയും മനസ്സിലാക്കപ്പെടുന്നതും ഒരു ഭാഗ്യാ.സ്നേഹം നഷ്ട്പ്പെടുമ്പോഴുള്ള വേദനനഷ്ടപ്പെടുന്നവര്ക്കേ മനസ്സിലാവൂ…
എത്ര വലിയ പ്രശ്നത്തില്‍ പെട്ട് മനസ് ഉഴലുമ്പോഴും... മനസിനുള്ളിള്‍ തന്നെ സ്നേഹിക്കാന്‍ ഒരാളുണ്ടാകുക എന്നുപറയുന്നത് ചെറിയൊരു കുളിരുള്ള സുഖാ... അല്ലേ പീലികുട്ടീ...
9 Comments:
:|
ഹായ് ദേ ‘സിത്തര സലഫം’ ;-)
ഈ നല്ലപടത്തിന് മയില്‍പ്പീലീ ഇന്നാ ഒരു പീലികൂടി .
എന്തു ഭംഗിയാണവര്‍ക്ക്.:)നല്ല ഫോട്ടൊ. ആ പറക്കുന്ന ശലഭവും ഉഗ്രന്‍.
നല്ല പടം.ചിത്രശലഭത്തെ തൊടാന്‍ തോന്നുന്നു
എത്ര വലിയ പ്രശ്നത്തില്‍ പെട്ട് മനസ് ഉഴലുമ്പോഴും...
മനസിനുള്ളിള്‍ തന്നെ സ്നേഹിക്കാന്‍ ഒരാളുണ്ടാകുക എന്നുപറയുന്നത് ചെറിയൊരു കുളിരുള്ള സുഖാ... അല്ലേ പീലികുട്ടീ...
എവിടന്നൊപ്പിച്ചു ആ പടം...മനോഹരം പീലിക്കുട്ടി...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്. കൊടുത്താല്‍ കിട്ടും. കിട്ടണം. ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും.
പിന്നെ ചിത്രം അസ്സലായി കെട്ടോ
ഒരുപാട് നല്ല ചിത്രം.സ്നേഹിക്കപ്പെടുക എന്നത് വല്യ ഭാഗ്യം തന്നെയാ പീലി...
പടം വളരെ നന്നായിരിക്കുന്നു. പറന്നു നടക്കുന്ന പൂമ്പാറ്റയെ എങ്ങിനെയാണ് ഇട്ടത് എന്ന് പറഞ്ഞുതരാമോ
Post a Comment
<< Home