ജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുളള സുഖമുള്ള അനുഭവങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍.
Thursday, August 31, 2006
ഓർമ്മകൾ!
ഓർമ്മകൾ സ്വച്ഛന്ദം പറക്കുന്ന പറവകളെപ്പോലെയാണോ? കണ്ണു പൊത്തിക്കളിക്കുന്ന പെൺകുട്ടികളെ പ്പോലെയാണോ? പരസ്പരം ലയിച്ചു ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന നിറങ്ങളെപ്പോലെയാണോ? മഴക്കാലത്ത് ആകാശത്ത് മിന്നിത്തിളങ്ങുന്ന മിന്നൽപ്പിണരുകളെപ്പോലെയാണോ?
പീലിക്കുട്ടിയേ..ഞാനൊരു കമന്റ് പീലിയുടെ പീലിക്ക് നല്‍കിയിട്ടുണ്ട്. കാണുക. ഉടനടി വേണ്ട പരിഹാരം കാണുക. ഇല്ലെങ്കില്‍ കിട്ടുന്ന് ലാഭത്തില്‍ പകുതിയെനിക്ക്.എന്തു പറയുന്നു..? (കിട്ടുന്നത് തല്ലാണെങ്കില്‍ അതു അയല്‍വക്കത്ത് ആര്‍ക്കെങ്കിലും നല്‍കിയാല്‍ മതി. എനിക്കുള്ളത് കാശായി മതി.) ഈ ഓണം മുഴുവന്‍ കള്ളുകുടിക്കാന്‍ യോഗമുണ്ടാവട്ടെ എന്ന് ഈ കുടിയന്‍ ആശംസിക്കുന്നു..
ഓര്‍മ്മകള്‍ കഴിഞ്ഞകാലത്തിലേക്കുള്ള തിരിച്ച് പോക്കാണ്. ഒര്‍മ്മകള്‍ ചിലപ്പോള്‍ വര്‍ണ്ണാഭമായ മനസ്സാണ്. ഓര്‍മ്മകള്‍ പലപ്പോഴും ജീവിതത്തിന്റെ ജീവനമാണ്. ഓര്‍മ്മകള്‍ ദുഃഖത്തിന്റെ നെരിപ്പോടാണ്...
12 Comments:
ഓണാശംസകള്‍, പീലീ :-)
ഫോട്ടോ സ്വന്തം എട്‌ത്തതാണോ? ഏയ്! ;-)
പീലിക്കുട്ടി, ലളിതം, സുന്ദരം.
ബൂലോഗത്തിന്റെ ഈ ദിക്കില്‍ നിന്നും ഓണാശംസകള്‍!
അരവിന്ദേട്ടാ,റിനീ,ഓണാശംസകൾ!അരവിന്ദേട്ടാ,ഞാനെടുത്ത പൂമ്പാറ്റയെ കയറ്റാനായിരുന്നു ആദ്യത്തെശ്രമം.അതിനേക്കാൾ(?!!!) ഭംഗി ഇതിനാണെന്നു തോന്നിയപ്പോൾ മാറ്റി!
പീലികുട്ടീ..മയില്‍ പീലി പോലെ തന്നെ സുന്ദരമായിരിക്കുന്നു കേട്ടോ..
-പാര്‍വതി.
പീലിക്കുട്ടിയേ..ഞാനൊരു കമന്റ് പീലിയുടെ പീലിക്ക് നല്‍കിയിട്ടുണ്ട്. കാണുക. ഉടനടി വേണ്ട പരിഹാരം കാണുക. ഇല്ലെങ്കില്‍ കിട്ടുന്ന് ലാഭത്തില്‍ പകുതിയെനിക്ക്.എന്തു പറയുന്നു..?
(കിട്ടുന്നത് തല്ലാണെങ്കില്‍ അതു അയല്‍വക്കത്ത് ആര്‍ക്കെങ്കിലും നല്‍കിയാല്‍ മതി. എനിക്കുള്ളത് കാശായി മതി.)
ഈ ഓണം മുഴുവന്‍ കള്ളുകുടിക്കാന്‍ യോഗമുണ്ടാവട്ടെ എന്ന് ഈ കുടിയന്‍ ആശംസിക്കുന്നു..
നന്നായിരിക്കുന്നു.ഓണാശംസകള്‍
ഓര്‍മ്മകള്‍ കഴിഞ്ഞകാലത്തിലേക്കുള്ള തിരിച്ച് പോക്കാണ്.
ഒര്‍മ്മകള്‍ ചിലപ്പോള്‍ വര്‍ണ്ണാഭമായ മനസ്സാണ്.
ഓര്‍മ്മകള്‍ പലപ്പോഴും ജീവിതത്തിന്റെ ജീവനമാണ്.
ഓര്‍മ്മകള്‍ ദുഃഖത്തിന്റെ നെരിപ്പോടാണ്...
ഓര്‍മ്മകള്‍ അഭംഗുരം തുടരട്ടേ... നല്ലവരികള്‍..
പീലിക്കുട്ടീ നന്നായിട്ടുണ്ട്. ഓണാശംസകളോടെ
നല്ല ചിത്രം. എനിക്കതിന്റെ ട്രാന്‍സ്പെരന്റ് ചിറകുകള്‍ പെരുത്തിഷ്ടമായി! ഓര്‍മ്മകള്‍ അതുപോലുള്ള ചിറകുകളാണ്. കാല്‍മേറുമ്പോള്‍ അടര്‍ന്നുവീഴുന്ന ചിറകുകള്‍.
:)
എന്ത് ഭംഗി നിന്നെ കാണാന്‍..
എന്റെ ഓമലാളേ..
എന്ന പാട്ടെഴുതിയത് ഈ പൂമ്പാറ്റയെ കണ്ടിട്ടാവണം..!
നല്ല ഫോട്ടൊ.
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി...
ഓര്‍മ്മകള്‍...
അവ എന്നും മധുരിക്കുന്ന വേദനകളാണ്‍...
തളര്‍ന്ന മനസ്സിനു സാന്ത്വനമാണ്‍...
ഒരു നല്ല ഭാവിയിലേയ്ക്കുള്ള വെളിച്ചമാണ്‍...
നന്നായിരിക്കുന്നു, ഓണാശംസകള്‍!
Post a Comment
<< Home