Thursday, February 15, 2007

കുഞ്ഞിപ്പെട്ടിയിലെ ബ്ലോഗ് പുലികള്‍.

സിബു ചേട്ടന്‍‌ ഏഷ്യനെറ്റില്..വിശാലേട്ടന്‍‌ വാര്‍‌ത്തയില്..

(ചാനലുകള് മാറ്റിക്കളിക്കുമ്പൊ ആരാ ഇത് ന്യൂസില്..രണ്ടൂന്ന് ഷോട്ടെടുത്തിരുന്നു..മറ്റേ, ചിന്താമഗ്നനായി പെന്നും പിടിച്ച് ഇരിക്കുന്ന…


ഇതാരപ്പാ കുട്ടപ്പന്‍‌..

യു എസ് വീക്കിലി റൌണ്ട് അപ്പ് ല്..
(നമ്മുടെ ദിവേട്ടന്‍..സ്വപ്നേട്ടന്‍!)
22 Comments:

Blogger Peelikkutty!!!!! said...

ENTE MOBILIL PATHINJATHU

8:51 PM  
Blogger Peelikkutty!!!!! said...

എന്റെ മൊബൈലില്‍ പതിഞ്ഞത്:)

8:53 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്രീജിത്തിന്റെ പടം എടുത്ത ആളെ മനസ്സിലായി.. ബാക്കി ഒക്കെ ആരെടുത്തതാ?

അതോ മൊബൈല്‍ ക്യാമറേല്‍ എടുക്കുന്നതു “ഷേക്ക് അബ്ദുള്ള“ ആവില്ലേ??

9:05 PM  
Blogger സുഗതരാജ് പലേരി said...

പീലീ എല്ലാ ഫോട്ടങ്ങളും അടിപൊളി. പ്രത്യേകിച്ച് അമ്മയുടെ.

അഭിനന്ദനങ്ങള്‍!

9:17 PM  
Blogger Peelikkutty!!!!! said...

സുഗതേട്ടാ,
ചാടി സെല്‍ ഫോ‍ണില്‍ ക്ലിക്കി കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഞാനാലോചിക്ക്വായിരുന്നു.. അടുത്തറിയുന്ന ആളുകള്..ന്ന്നലൊ കണ്ടിട്ടൂല്ല കേട്ടിട്ടൂല്ല…എന്നാലും എന്തൊരു സന്തോഷം ..ന്ന്..

നന്ദി.

9:22 PM  
Blogger sandoz said...

ആയ്യേ...ഈ ..ശ്രീജി എന്താ ഈ കാണിക്കണേ.....സദസ്സില്‍ ഉടുമുണ്ട്‌ അഴിച്ച്‌ കൈയില്‍ പിടിച്ചേക്കണാ.......
നമ്മുടെ ദിവാസ്വപനം ആണൊ ഈ ദിവേട്ടന്‍......
വിശാല്‍സ്‌.....സിബൂസ്‌......
ഹായ്‌..അമ്മൂമ്മ....
ഓടോ;ഞാന്‍ ആദ്യം വായിച്ചത്‌ കഞ്ഞിപ്പെട്ടിയിലെ പുലികള്‍ എന്നാ[നിനക്ക്‌ കഞ്ഞീടെ ചിന്ത മത്രമേ ഉള്ളോ എന്ന് തിരിച്ച്‌ ചോദിക്കരുത്‌]

10:18 PM  
Blogger അരവിന്ദ് :: aravind said...

നല്ല ഫോട്ടംസ് പീലിക്കുട്ടി..
നമ്മടെ സ്വപ്നേട്ടന്‍ ഒരു ടി വി താരം ആണെന്നറിഞ്ഞിരുന്നില്ല..എന്റെ തെറ്റ്.
മറ്റേതൊക്കെ ഞാന്‍ നേരത്തെ കണ്ടതാ.

ഡാ പച്ചത്തൊപ്പിക്കാരാ.....കലക്കീണ്ട്‌ട്ടാ. ;-)

ദിവായേ...ഞാന്‍ പിടിക്കുന്ന ഏതെങ്കിലും ടെലിഫിലിമില്‍ ദിവായെ ഞാന്‍ നായകനാക്കുന്നതായിരിക്കും.
എന്നാ ഗ്ലാമറപ്പാ! ശശിതരൂരിനെ വെല്ലുമല്ലോ!


അമ്മൂമ്മയ്‌ക് എന്റെ നമസ്കാരം.

10:52 PM  
Blogger Siju | സിജു said...

ഏറ്റം വല്യ പുലി അമ്മമ്മ തന്നെയാണെന്നു തോന്നുന്നു :-)

11:09 PM  
Blogger chithrakaran said...

കൊള്ളാം പീലിക്കുട്ടി !!

11:16 PM  
Blogger കുറുമാന്‍ said...

ആഹാ ഇങ്ങനേം ഒരു ഗോബിയുണ്ടായിരുന്നോ?

11:35 PM  
Blogger Inji Pennu said...

അരവിന്ദ് ജീയെ, ആ ടെലിഫിലിമിന്റെ പേരന്നെതാ? ഹിഹിഹിഹി.. :-) മേക്കപ്പ് വേണ്ടായിരിക്കും എന്നാണൊ ഉദ്ദേശിച്ചേ?

ദിവേട്ടാ,ഹലോ...നമ്മള്‍ കൂട്ടാണേ.. :-)

7:44 AM  
Blogger ബെന്നി::benny said...

പീലിക്കുട്ട്യേ, സിബൂന് എന്നാ കൊഞ്ഞപ്പ് തൊടങ്ങ്യേ? കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പൊ സംസാരിച്ചപ്പഴൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ! കൊഞ്ഞപ്പ് മാത്രമല്ല, ചുണ്ടനങ്ങി സെക്കന്റുകള്‍ കഴിഞ്ഞാണ് ശബ്ദം തന്നെ കേള്‍ക്കുന്നത് ;)

8:25 AM  
Blogger Peelikkutty!!!!! said...

ങ്ഹാ..സന്തൂസെ..ദിവാസ്വപ്നം ചേട്ടന്‍‌ താന്‍!
പിന്നെ,എപ്പോഴും കഞ്ഞി,ചോറ്,പൊരിച്ചമീന്...ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചോണ്ടിരിക്കണം :-)


അരവിന്ദേട്ടാ,ടെലിഫിലിമിന്റെ കാര്യം ഒന്നറിയിക്കണേ:)

സിജൂ,അമ്മമ്മയെക്കുറിച്ച് പറയാനൊരുപാട് ഉണ്ട്..ഒരു പോസ്റ്റ് ആക്കാം പിന്നെ.. :)

ചിത്രകാരഞ്ചേട്ടാ,നന്ദി:)
കുറു ഏട്ടാ..ഹായ്..ഹൌ ആ ഉ..ഗ്ലാഡ് റ്റു മീറ്റ് യു.:)

ഇഞ്ചേച്ചീ,എനിക്കു നന്ദി :)..എത്ര..എത്ര പ്രതിഭകളാ നമ്മുടെ ഇടേല് ഉണ്ടാവാ പോന്നെ..ഡയറക്റ്റര്‍‌,ആക്ടര്‍..!!!

ബെന്നീസ്..,സിബു ചേട്ടന്റ്റെ ശബ്ദം ഇപ്പൊ ഇങ്ങനെയാ..(ലേറ്റസ്റ്റ് വേര്‍‌ഷന്‍!!!)
:-)))
(പിടിക്കാന്നോക്കെണ്ട..ഞാനോടി അങ്ങു ദൂരെ എത്തി)

8:13 PM  
Blogger Sandeep Sadanandan said...

വരാനല്പം വൈകി. വീക്കെന്റ് ലേശം തിരക്കിലായിരുന്നു...

അപ്പൊ ഇനി പീലിക്കുട്ടീടെ പടം എന്നാ വരുന്നതു്?

എന്റെ ഫോട്ടൊ ഒരെണ്ണം തരാം..ഏതെങ്കിലും പത്രത്തില്‍ വന്നതാന്ന് പറഞ്ഞ് പോസ്റ്റിലിട്വോ?
(കാണ്മാനില്ല, Wanted - Dead/Alive) ഈ തരത്തിലുള്ള അടിക്കുറിപ്പ് വേണ്ടാട്ടോ!!

സന്ദീപ്.

8:50 AM  
Blogger Peelikkutty!!!!! said...

(ദിവാസ്വപ്ന്സ്,സിബൂസ്,വിഷാല്‍‌സ്,ശ്രീജ്സ്,അമ്മമ്മ..ആരും കേക്കണ്ട!...ആരൊടും ചോദിച്ചില്ലാന്നെ:)

സന്ദീപേ പോട്ടം ഇടാന്‍‌ അനുവാദം തന്നതിനു നന്ദി..
അപ്പൊ അടുത്ത പോസ്റ്റ്:
ആഫ്രിക്കന്‍‌ വനാന്തരങ്ങളില്‍‌കണ്ടത്!!!!

7:09 PM  
Blogger Sona said...

പുലികളെ കണ്ടുട്ടൊ..പീലികുട്ടി നന്ദി..share ചെയ്യണമെന്ന് തൊന്നിയല്ലൊ.

10:47 PM  
Blogger Peelikkutty!!!!! said...

സോനെ...നന്ദീണ്ട് ട്ടൊ.. എന്റെ വക മുയല്‍‌ക്കുട്ടന് കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേക്ക്!:)

9:27 PM  
Blogger Navi | നവീ said...

പടങളും വീഡിയോയും ഒന്നും കാന്ണുന്നില്ലല്ലോ ഇപ്പോ.. എദുത്തു മാറ്റിയൊ?

11:36 PM  
Blogger Peelikkutty!!!!! said...

പടങ്ങളും വീഡിയോയും‌ ഉണ്ടല്ലൊ..നവീന്‍.അതോ ടൈറ്റിലുപോലും കാണുന്നില്ലേ?

12:57 AM  
Blogger പ്രയാസി said...

അവസാനത്തെ രണ്ടെണ്ണം കാണാന്‍ പറ്റി..

ഒരു ജോമട്രി ബോക്സ് അയച്ചു തരാം..!

മൊബൈലിനു നാണക്കേടുണ്ടാക്കരുത്..;)

3:33 AM  
Blogger Peelikkutty!!!!! said...

പ്രയാസീ‍ീ‍ീ അങ്...ങ്ങനെ പറയരുത്.. :)

ഗൂഗ്ലേട്ടന്‍‌ തിരിച്ചെടുത്തതാ :(

6:43 AM  
Anonymous Jith Raj said...

ഹലോ പീലിക്കുട്ടീ,

എന്നേക്കാള്‍ വലിയ പാചക പരാക്രമി ആണെന്ന് ആ ഒറ്റ കമന്റിലൂടെ മനസ്സിലായി. എന്നാല്‍ ആ പരാക്രമങ്ങള്‍ ഒരു പോസ്റ്റ് ആക്കിയാല്‍ എല്ലാവറ്ക്കും ആസ്വദിക്കാമായിരുന്നു.

5:03 AM  

Post a Comment

Links to this post:

Create a Link

<< Home