ജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുളള സുഖമുള്ള അനുഭവങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍.
Thursday, August 31, 2006
ഓർമ്മകൾ!
ഓർമ്മകൾ സ്വച്ഛന്ദം പറക്കുന്ന പറവകളെപ്പോലെയാണോ? കണ്ണു പൊത്തിക്കളിക്കുന്ന പെൺകുട്ടികളെ പ്പോലെയാണോ? പരസ്പരം ലയിച്ചു ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന നിറങ്ങളെപ്പോലെയാണോ? മഴക്കാലത്ത് ആകാശത്ത് മിന്നിത്തിളങ്ങുന്ന മിന്നൽപ്പിണരുകളെപ്പോലെയാണോ?