പീലിക്കുട്ടി, എന്റെ പേരിന് പേറ്റന്റുള്ളതാ...കണ്ടില്ലെ എന്റെ മയില്‍പ്പീലി ബ്ലോഗ്?..പോരാത്തതിന് ഞാനൊരു വ്യവഹാരിയും.എത്രയും പെട്ടെന്ന് പേര് മാറ്റിക്കോ..ഇല്ലെങ്കില്‍ നഷ്ടപരിഹാരമായി തറവാടും, പിന്നെ കേരളം മൊത്തവും എനിക്ക് തരേണ്ടി വരും... ദാ ആ പീലി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
അത് വെറും മയിൽപ്പീലി. ഇ ത് മയിൽപ്പീലി-Mayilpeeli. ഞാനറിഞ്ഞോ കുടിയഞ്ചേട്ടനും ആ പേരാ മനസ്സിൽവിചാരിച്ചതെന്ന് !കേരളം അല്ലെങ്കിലും കടത്തിലാ !.തറവാട്ടിന്റെകാര്യംആലോചിക്കട്ടെ!!!
തനിക്കൊരു നല്ല മനസുണ്ട്... അതില്‍ ഒരുപാട് നല്ല ഭാവനകളും; അത് തന്റെ പൂമ്പാറ്റയെപ്പോലെ പാറി നടക്കട്ടെ... പിന്നെ, താന്‍ ചെയ്യുന്നവയ്‌ക്കെല്ലാം ഒരു natural look! ഒഴുകുന്ന പുഴ പോലെ... നല്ല നിലാവു പോലെ...
പ്രിയപ്പെട്ട പീലിക്കുട്ടി , മയിള്‍പീലി എന്ന പേരില്‍ ഒരു ബ്ലോഗ് നിര്‍മ്മിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. അതു നിലവിലുണ്ടൊ എന്ന് അരിയാന്‍ വേണ്ടിയാണു ഈ വിലാസത്തില്‍ സെര്‍ച്ച് ചെയ്തത്.അപ്പോളാണ് ഇതു കണ്ടത് .
വളരെ മനോഹരമായിരിക്കുന്നു. എന്റെ സങ്കല്‍പ്പത്തിനേക്കളും എത്രയോ മുകളില്‍.
ചിത്രങ്ങള്‍ നന്നായിരുന്നു. ചിത്രരചന തുടരണം
ഇതിനെക്കാള്‍ മനോഹരമായി ചെയ്യാന്‍ എനിക്കു കഴിയില്ലായെന്നു തോനുന്നു. ഏല്ലാ നന്മകളും നേരുന്നു.
10 Comments:
താങ്കു താരേ!
പീലിക്കുട്ടി, എന്റെ പേരിന് പേറ്റന്റുള്ളതാ...കണ്ടില്ലെ എന്റെ മയില്‍പ്പീലി ബ്ലോഗ്?..പോരാത്തതിന് ഞാനൊരു വ്യവഹാരിയും.എത്രയും പെട്ടെന്ന് പേര് മാറ്റിക്കോ..ഇല്ലെങ്കില്‍ നഷ്ടപരിഹാരമായി തറവാടും, പിന്നെ കേരളം മൊത്തവും എനിക്ക് തരേണ്ടി വരും...
ദാ ആ പീലി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
അത് വെറും മയിൽപ്പീലി. ഇ ത് മയിൽപ്പീലി-Mayilpeeli. ഞാനറിഞ്ഞോ കുടിയഞ്ചേട്ടനും ആ പേരാ മനസ്സിൽവിചാരിച്ചതെന്ന് !കേരളം അല്ലെങ്കിലും കടത്തിലാ !.തറവാട്ടിന്റെകാര്യംആലോചിക്കട്ടെ!!!
നല്ല പേര്....എച്ചൂസ്മീ,കുട്ടി എന്തു ചെയ്യുന്നു...കലാഹ്രുദയം ഒരല്പം കൂടിയില്ലേന്നണിപ്പോഴത്തെ സംശയം...
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും....
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും....
പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും മ്രിദുലവും സൌമ്യവുമായിരിക്കും...
മാനം കാണാതെ കാത്തുവയ്ക്കാന്‍-
നീ തന്നൊരാ മയില്പീലി ഞാനെന്റെ-
മനസ്സിന്റെ പുസ്തകത്താളില്‍ മറച്ച് വച്ചു.
ഓര്‍മ്മകള്‍ മറന്നെന്നോ നീ മറഞ്ഞപ്പോള്‍
ഞാനുമാ പീലിയും മഴ നനഞ്ഞു..
പിന്നെ കരഞ്ഞുറങ്ങി.
-പാര്‍വതി.
കൊള്ളാം പീലിക്കുട്ടീ,
നന്നായിരിക്കുന്നു.കാണാം വീണ്ടും.
തനിക്കൊരു നല്ല മനസുണ്ട്...
അതില്‍ ഒരുപാട് നല്ല ഭാവനകളും;
അത് തന്റെ പൂമ്പാറ്റയെപ്പോലെ പാറി നടക്കട്ടെ...
പിന്നെ, താന്‍ ചെയ്യുന്നവയ്‌ക്കെല്ലാം ഒരു natural look! ഒഴുകുന്ന പുഴ പോലെ...
നല്ല നിലാവു പോലെ...
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം...
ഓര്‍മ്മകള്‍ എനിക്കും വളരെ പ്രിയങ്കരങ്ങളാണ്‍...
“ഓര്‍മ്മകളെ താലോലിക്കുന്നവരേ സ്വാഗതം” എന്ന വാചകം ഇഷ്ടമായി
പ്രിയപ്പെട്ട പീലിക്കുട്ടി ,
മയിള്‍പീലി എന്ന പേരില്‍ ഒരു ബ്ലോഗ് നിര്‍മ്മിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു.
അതു നിലവിലുണ്ടൊ എന്ന് അരിയാന്‍ വേണ്ടിയാണു ഈ വിലാസത്തില്‍ സെര്‍ച്ച് ചെയ്തത്.അപ്പോളാണ് ഇതു കണ്ടത് .
വളരെ മനോഹരമായിരിക്കുന്നു.
എന്റെ സങ്കല്‍പ്പത്തിനേക്കളും എത്രയോ മുകളില്‍.
ചിത്രങ്ങള്‍ നന്നായിരുന്നു.
ചിത്രരചന തുടരണം
ഇതിനെക്കാള്‍ മനോഹരമായി ചെയ്യാന്‍ എനിക്കു കഴിയില്ലായെന്നു തോനുന്നു. ഏല്ലാ നന്മകളും നേരുന്നു.
-- ഷൈജു --
Post a Comment
<< Home